പി വി അന്‍വറിന്റെ അനുയായി ഇ എ സുകുവിനെ എടക്കര പൊലീസ് കസ്റ്റഡിയിലെടുത്തു
മലപ്പുറം: പി വി അന്‍വറിന്റെ അനുയായിയും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ എ സുകുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിലാണ് സുകുവിനെയും കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ്…