E20 പെട്രോൾ നയം പിൻവലിക്കണം; ആളുകൾ പെട്രോൾ കാറുകൾ വാങ്ങുന്നത് നിർത്തി: കെജ്‌രിവാൾ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തിനെതിരെ കടുത്ത വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഇ20 പെട്രോളിനെക്കുറിച്ചുള്ള ഭയം കാരണം ആളുകൾ…