Sun. Nov 22nd, 2026

Tag: dry day

കുടിയന്മാരുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്, നാളെ സംസ്ഥാനത്ത് ഡ്രൈ ഡേ, മദ്യം കിട്ടില്ല

ചൊവ്വാഴ്ച സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് ഒരു ദിവസത്തേക്ക് മദ്യവിൽപന നിറുത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.…