പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കുന്നുവെങ്കില്‍ വീട്ടില്‍വെച്ചായിക്കൊള്ളണം; പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരരുത്: ബിനോയ് വിശ്വം
തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കുന്നുവെങ്കില്‍ അത് വീട്ടില്‍വച്ചായിക്കൊള്ളണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ല. പാര്‍ട്ടിയുടെ നയം…