വികസനത്തിന്റെ പേരിൽ സർക്കാർ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നു: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ
തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ സർക്കാർ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. കുത്തകകൾക്ക് വേണ്ടി സർക്കാർ സാധാരണക്കാരെ കുടിയിറക്കുകയാണ്. പ്രതിഷേധങ്ങളെ…