ഡോ. ഷഹാനയുടെ ആത്മഹത്യ: ഡോ.റുവൈസിന്റെ സസ്പെൻഷൻ നീട്ടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ
തിരുവനന്തപുരം: മെഡിക്കൽ കോളജ് പിജി അവസാന വർഷ വിദ്യാർഥിനിയായിരുന്ന ഡോ.ഷഹാനയുടെ മരണത്തിന് ഉത്തരവാദിയായ ഡോ.റുവൈസിന്റെ സസ്പെൻഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നീട്ടി. 3 മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്.…