Sun. Nov 22nd, 2026

Tag: Dr. MS Valyathan

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം എസ് വല്യത്താന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം എസ് വല്യത്താന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ്.…