രമായണ വിമർശനം: ഡോ. ടിഎസ് ശ്യാംകുമാറിന് നേരെ വീണ്ടും ഹിന്ദുത്വവാദികൾ
✍️ ലിബി.സി. എസ് മാധ്യമം ദിനപത്രത്തിൽ 'രാമായണ സ്വരങ്ങൾ' എന്നപേരിൽ ഡോ. ടിഎസ് ശ്യാംകുമാർ എഴുതിക്കൊണ്ടിരിക്കുന്ന ലേഖനപരമ്പരയിലൂടെ രാമായണ വിമർശനം നടത്തിയെന്നതിൻറെ പേരിൽ മാധ്യമം ദിനപത്രത്തിനും ഡോ.…