ആഗസ്റ്റ് 23: മലയാള സാഹിത്യത്തിൽ ആധുനികതയ്ക്ക് വഴിതുറന്നിട്ട കവി ഡോ. കെ.അയ്യപ്പപണിക്കർ ഓർമ്മ ദിനം
✍️ സുരേഷ്. സി.ആർ "നീ തന്ന ജീവിതവും നീ തന്ന മരണവും നീ കൊണ്ടു പോകുന്നു സന്ധ്യേ അവസാനമവസാനമവസാനമീ യാത്ര അവസാനമവസാനമല്ലോ" സർഗാത്മകമായ ധിക്കാരത്തിലൂടെ കാൽപ്പനികതയുടെ അതിഭാവുകത്വത്തിൽ…