മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ അധികാരികളെ അറിയിച്ചിരുന്നുവെന്ന് വിഷയത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.…