വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജോര്‍ജ് പി എബ്രഹാം തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ പ്രശസ്ത വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജോര്‍ജ് പി എബ്രഹാമിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍…