ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു
തിരുവനന്തപുരം: ഡോക്യുമെന്ററി സംവിധായിക കടമ്പനാട് കാടുവിള പുത്തന്‍ വീട്ടില്‍ രാഖി സാവിത്രി അന്തരിച്ചു. 49 വയസായിരുന്നു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു രാഖി. സംസ്‌കാരം ശനിയാഴ്ച കടമ്പനാട് സ്വവസതിയില്‍.…