2,000 രൂപ നോട്ടുകൾ മാറാൻ ഐ ഡിയോ ബാങ്ക് അക്കൗണ്ടോ വേണ്ട; വ്യക്തത വരുത്തി എസ്‌ബിഐ
ന്യൂഡൽഹി: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കുന്നതും നിക്ഷേപിക്കുന്നതും സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരുത്തി എസ്‌ബിഐ. നോട്ടുകൾ മാറ്റിയെടുക്കുന്നതിന് ബാങ്കിൽ പ്രത്യേക സ്ലിപ്പ് എഴുതി…