ആന്റണി വർഗീസും ചെമ്പൻ വിനോദും ഒന്നിക്കുന്നു; സ്റ്റൈലിഷ് ലുക്കിൽ ‘ഡിസ്കോ’ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്
അഞ്ചക്കള്ളകോക്കാൻ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസ്കോ’യുടെ ഔദ്യോഗിക സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മാസ് ലുക്കിലുള്ള…