പ്രേക്ഷകമനം കീഴടക്കിയ ‘എക്കോ’ ഇനി ജർമ്മനിയിലേക്ക്
മലയാള സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് എക്കോ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനേതാക്കളെയും സന്ദർഭങ്ങളെയും അഭിനയത്തെയും പ്രകീർത്തിച്ച്…