അമൃതാനന്ദമയിയുടെ മറ്റൊരു വിദേശഭക്ത കൂടി മരിച്ചു; ഭാര്യയെ തേടി അയര്‍ലന്‍ഡ് സ്വദേശി തെരുവുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് അലയുന്നു
കോവളത്ത് ചികിത്സയ്‌ക്കെത്തിയതിനുശേഷം കാണാതായ വിദേശവനിത ലീഗ മരിച്ചതായി സംശയം. ഇവരുടേതെന്ന് കരുതുന്ന മൃതദേഹം കുളച്ചലില്‍ കണ്ടെത്തി. മൃതദേഹം തിരിച്ചറിയാനായി സഹോദരി ലില്‍സയെ കുളച്ചലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അയര്‍ലന്‍ഡ് സ്വദേശിയായ…