ത്രിപുരയില്‍ തോറ്റത് ബിജെപിയുടെ പണക്കൊഴുപ്പു കൊണ്ടല്ല; പാര്‍ട്ടിയുടെ കയ്യിലിരിപ്പു കൊണ്ടെന്ന് എം.എ ബേബി
ത്രിപുരയിലെ തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി. ത്രിപുരിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ ദേശീയ നേതാക്കളെല്ലാം കോണ്‍ഗ്രസിനും,…