കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം: ഹിന്ദുത്വയുടെ കംഗാരു കോടതികള്‍ പൂട്ടണമെന്ന് ദീപികയിൽ മുഖപ്രസംഗം
കോഴിക്കോട്: ഒഡിഷയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചതില്‍ സംഘപരിവാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. ഹിന്ദുത്വയുടെ കംഗാരു കോടതികള്‍ പൂട്ടണമെന്ന തലക്കെട്ടോടെയാണ് ഇന്നത്തെ പത്രത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.…