Sun. Nov 22nd, 2026

Tag: Deepa Ashokan

ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റി; മുറിവില്‍ സ്‌പ്രേയടിച്ചു, ഗരുഡന്‍തൂക്കം നടത്തി പോലീസിൻറെ വിനോദം

അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതിയായ മകന്‍ അക്ഷയിനു പോലീസ് കസ്റ്റഡിയില്‍ 16 മണിക്കൂര്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നെന്നു ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ…

ദീപയുടെ അരുംകൊലയിൽ വിറങ്ങലിച്ച് നാട്; ഉത്ത​രം കി​ട്ടാ​ത്ത കുറേ ചോ​ദ്യ​ങ്ങ​ൾ

ഉത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​ങ്ങ​ൾ കൊല നടത്തിയത് അക്ഷയ് തനിച്ചോ?  മൃ​ത​ദേ​ഹം ക​ത്തി​ച്ച​പ്പോൾ ദുർ​ഗ​ന്ധ​മു​ണ്ടാ​യി​ല്ലേ ?​  വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​താ​നും ലി​റ്റർ മ​ണ്ണെ​ണ്ണ​യു​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം ക​ത്തി​ക്കാ​നാ​വു​മോ …

പേരൂര്‍ക്കടയില്‍ അമ്മയുടെ ജീവന്‍ പൊലിഞ്ഞത് മകന്റെ സംശയരോഗം നിമിത്തം

നാടിനെ ഞെട്ടിച്ച പേരൂര്‍ക്കടയിലെ സ്ത്രീയുടെ മരണത്തില്‍ ദുരൂഹത വഴിമാറുന്നു.കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റേതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ മകനായ അക്ഷയ് പൊലീസ് കസ്റ്റഡിയിലാണ്.…