ശ്രീദേവിയുട പോസ്‌റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; മൃതദേഹം നാട്ടിലെത്തിക്കാൻ വെെകും
ദുബായിൽ അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വെെകും. മൃതദേഹം ഇന്ന് തന്നെ മുംബയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് ഊർജിതമാക്കിയെങ്കിലും നാളെ പുലർച്ചെ മാത്രമേ…