കോഴിക്കോട് വീട്ടിലെ വെള്ളത്തിന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കിണറ്റിൽ മൃതദേഹം
കോഴിക്കോട്: കിണറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് ഇയ്യാട് സ്വദേശി അൽ അമീനാണ് (22) മരിച്ചത്. വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ്…