മികച്ച പ്രതിനായികയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി ദര്‍ശന രാജേന്ദ്രന്‍
മുംബൈ: പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദര്‍ശന രാജേന്ദ്രന് മികച്ച പ്രതിനായികയ്ക്കുള്ള പുരസ്‌കാരം. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഒ.ടി.ടി പ്ലേ മുംബൈയില്‍ സംഘടിപ്പിച്ച പുരസ്‌ക്കാര നിശയിലാണ്…