മോശം പരാമർശം: ബിജെപി എംപിക്ക് എതിരെ നടപടി എടുത്തില്ലെങ്കിൽ എം പി സ്ഥാനം രാജിവെക്കുമെന്ന് ഡാനിഷ് അലി
ന്യൂഡൽഹി: ലോക്സഭയിൽ തനിക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സഭാ അംഗത്വം രാജിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബഹുജൻ സമാജ് പാർട്ടി…