മുന്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു
മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി (89) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍.1930 മാര്‍ച്ച്…