മാത്യുവുമായി മദ്യപിച്ചിരുന്നു; സയനൈഡ് നല്‍കിയത് മദ്യത്തില്‍ കലര്‍ത്തി; സിലിയെ കൊല്ലാന്‍ ശ്രമിച്ചത് മൂന്നു തവണ; സഹായിച്ചത് ഷാജുവെന്ന് ജോളി
റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ വിഷം കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്ന് പ്രതി ജോളിയുടെ മൊഴി. തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യം പറഞ്ഞത്. കൊല്ലപ്പെട്ട മാത്യു മഞ്ചാടിയുമായി ഒരുമിച്ചിരുന്ന്…