കറൻസി ക്ഷാമം: ബാങ്കുകൾക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടെന്ന് ധനമന്ത്രി തോമസ് എെസക്
രാജ്യത്തിന്റെ വിവിധയിടങ്ങളിലെ എ.ടി.എമ്മുകളിൽ കറൻസി ക്ഷാമം തുടരുന്നതിനിടെ ബാങ്കുകളെ കുറ്റപ്പെടുത്തി ധനമന്ത്രി തോമസ് എെസക്. ജനങ്ങൾക്ക് ബാങ്കുകളോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പണമിടപാടുകൾ നടത്താതെ ജനങ്ങൾ പണം കെെയ്യിൽ…