ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന് നല്കുന്ന സംവിധാനം 10 വര്‍ഷത്തിനുള്ളിൽ
ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന് നല്കുന്ന സംവിധാനം 10 വര്‍ഷത്തിനുള്ളില്‍ തയ്യാറാകുമെന്ന് വിദഗ്ധരുടെ വെളിപ്പെടുത്തല്‍. അമേരിക്ക, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായി മൂന്ന് കമ്പനികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.…