Fri. Nov 20th, 2026

Tag: CP John

സ്വകാര്യ ബസുകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക വേണ്ട; അതിന് കാരണം ‘പ്രിയദര്‍ശിനി’യല്ല: മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. പ്രിയദര്‍ശിനി പദ്ധതി പ്രാബല്യത്തില്‍ വന്നതോടെയല്ല ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടായത്. പ്രിയദര്‍ശിനി…

സ്ത്രീകളുടെ സൗജന്യ യാത്ര: വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത വകുപ്പ് മന്ത്രി സി…

‘മന്ത്രിയുടേത് നാക്ക് പിഴയല്ല; ക്ഷേമപദ്ധതികള്‍ ഔദാര്യമാണെന്ന യുഡിഎഫ് സര്‍ക്കാറിന്റെ നിലപാട്’: പിണറായി വിജയൻ

തിരുവനന്തപുരം: ക്ഷേമപദ്ധതികള്‍ ജനങ്ങളുടെ അവകാശമാണെന്ന എല്‍ഡിഎഫ് നയം അട്ടിമറിച്ച്, അവ സര്‍ക്കാരിന്റെ ഔദാര്യമാണെന്ന് പ്രഖ്യാപിക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തിരുവനന്തപുരം കെ എസ്…

കേരളത്തിലെ സ്ത്രീകളെയാകെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിച്ച് സി പി ജോണ്‍ മാപ്പ് പറയണമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: പ്രിയദര്‍ശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം…

സ്വയം വിമര്‍ശനമാണ് നടത്തിയത്; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: കാശില്ലാത്ത ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്നം മനസിലാക്കാന്‍ താന്‍…

‘കാശില്ലാത്ത ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുന്നു’: മന്ത്രി സി പി ജോണിൻറെ വിവാദ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധം

പാലക്കാട്: കാശില്ലാത്ത കെ എസ് ആർ ടി സി ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്ന ഗതാഗത മന്ത്രി സി പി ജോണിന്റെ പ്രസ്താവന വലിയ വിവാദത്തിലേക്ക്. കെ എസ്…

സ്ത്രീകൾക്ക് സൗജന്യ യാത്ര! ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാലും ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യം ഒന്നാം തീയതി തന്നെ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ ഉറപ്പുനൽകി.…

ഫിഷറീസ് വകുപ്പ്; ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി, മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും സഭാ നേതാക്കളെ കണ്ടു

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതില്‍ ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാനുള്ള നീക്കം തുടങ്ങി സര്‍ക്കാര്‍. മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും തിരുവനന്തപുരം ലത്തീന്‍…