ക്യാന്‍സറിന് മാത്രമല്ല, കൊറോണയ്ക്കും ചാണകം മരുന്ന് ആണെന്ന് ബി.ജെ.പി എം.എല്‍.എ നിയമസഭയിൽ
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചാണകത്തിന് ശേഷിയുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ സുമന്‍ ഹരിപ്രിയ നിയമസഭയിൽ. ക്യാന്‍സറിനെ മാത്രമല്ല കൊറോണയെ പ്രതിരോധിക്കാനും ചാണകത്തിന് ശേഷിയുണ്ടെന്നാണ് ബി.ജെ.പി എം.എല്‍.എയുടെ അവകാശവാദം. അസമിലെ…