കൊവിഡ് മരണങ്ങള്‍ കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് പുതുതായി പുറത്തുവന്ന വൈറ്റല്‍ രജിസ്‌ട്രേഷന്‍ സര്‍വേ റിപോര്‍ട്ട് വ്യക്തമാക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.…