നല്സര് സര്വകലാശാല: എന്റോള്മെന്റ് തടഞ്ഞ ഉത്തരവ് തിരുത്തി ബാര് കൗണ്സില് ഓഫ് ഇന്ത്യ
ന്യൂഡല്ഹി: ഹൈദരാബാദിലെ തെലങ്കാനയിലുള്ള നല്സര് (NALSAR) നിയമ സര്വകലാശാലയില് വിദ്യാര്ഥികളുടെ എന്റോള്മെന്റ് തടഞ്ഞ ഉത്തരവ് ബാര് കൗണ്സില് ഓഫ് ഇന്ത്യ (BCI) തിരുത്തി. 2026-ല് ബിരുദം നേടിയ…