പാർട്ടിക്കാരനായ വെളിച്ചപ്പാട് 12 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി
12 വയസുകാരിയായ ആറാം ക്‌ളാസുകാരി പെൺകുട്ടിയെ ക്ഷേത്രത്തിലെ വെളിച്ചപ്പാട് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപണം. കാസർകോട്ടെ കുറ്റിക്കോൽ പഞ്ചായത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു ചടങ്ങിന്റെ ഭാഗമായി…