‘പ്ലൂട്ടോ’; ചിരിയുടെ എന്റർടെയ്നറുമായി ഏലിയൻ കേരളക്കരയിൽ
ആദ്യവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ് ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘പ്ലൂട്ടോ’. ജീവിതത്തിൽ നിരന്തരം പരാജയങ്ങൾ മാത്രം നേരിടുന്ന വിക്കി…