ഇനി യുദ്ധം വിദ്യാഭ്യാസ കച്ചവടത്തിന് എതിരെ; ‘ക്യാ ബോൽത്തി പബ്ലിക്’ ക്യാമ്പയിൻ പ്രഖ്യാപിച്ച് CJP സ്ഥാപകൻ അഭിജീത് ദിപ്കെ
ഛത്രപതി സംഭാജിനഗർ: രാജ്യത്ത് വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെടുകയും സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം ചെലവേറിയതായി മാറുകയും ചെയ്തിരിക്കുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി (Cockroach Janata Party) സ്ഥാപകൻ അഭിജീത് ദിപ്കെ…