‘കര്‍ദ്ദിനാള്‍ രാജാവല്ല’ വിവാദ ഭൂമിയിടപാടില്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭുമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കര്‍ദ്ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സ്വത്ത് അതിരൂപതയുടേതാണ്…