രാജ്യത്തെ മത ധ്രുവീകരണത്തിൽ ആശങ്കയുമായി ലത്തീന്‍ അതിരൂപതയും കത്തോലിക്കാ സഭയും
തിരുവനന്തപുരം: തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന കടന്നാക്രമണങ്ങള്‍ക്കും മത ധ്രുവീകരണ നീക്കങ്ങള്‍ക്കും എതിരെ കേരളത്തിലെ ക്രൈസ്തവ സഭകള്‍ രംഗത്തുവന്നു. ലത്തീന്‍ അതിരൂപതയും…