നടിയും ഗായികയും നര്‍ത്തകിയുമായ ചിത്ത റിവേര അന്തരിച്ചു
നടിയും ഗായികയും നര്‍ത്തകിയുമായ ചിത്ത റിവേര (91)അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു അന്ത്യം. സ്‌കൂള്‍ ഓഫ് ബാലേയിലൂടെ കലാരംഗത്തെത്തിയ റിവേര ബ്രോഡ്‌വേ നാടകവേദികളിലൂടെയാണ് അഭിനയരംഗത്ത്…