വിപ്ലവഗാനങ്ങള്‍ക്കുപകരം സി.പി.എം. സമ്മേളനവേദിയില്‍ മുഴങ്ങുന്നത് ‘ജിമിക്കി കമ്മല്‍’ അന്തംവിട്ട് ചിന്ത
വിപ്ലവഗാനങ്ങള്‍ക്കുപകരം ഇപ്പോൾ സി.പി.എം. സമ്മേളനവേദികളിൽ എല്ലാം മുഴങ്ങുന്നത് ജിമിക്കി കമ്മല്‍ എന്ന തട്ടുപൊളിപ്പന്‍ ഹിറ്റ് പാട്ട്. ജിമിക്കി കമലിനെതിരെ രോഷംകൊണ്ട ചിന്ത ജെറോം ഇതുകണ്ട് അന്തം വിട്ടിരിക്കുകയാണെന്നു…