ഗർഭഛിദ്ര പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. രണ്ടാഴ്ചയ്ക്കകം റിപോർട്ട് നൽകാൻ ഡി ജി പിയോട് ആവശ്യപ്പെടും. പരാതി ഗൗരവമുള്ളതെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ…