ചേർത്തലയിൽ അമ്മ തൊഴിലുറപ്പിന് പോകുമ്പേള്‍ ഏഴാം ക്‌ളാസുകാരിക്ക് അച്ഛന്റെ ലൈംഗീക പീഡനം
ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവും അയല്‍വാസികളായ ബന്ധുക്കളും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛനും, പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ നാലുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 13 കാരിയുടെ…