Fri. Apr 19th, 2024

Tag: child abuse

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

മാഹിയിൽ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഹോഡവാട സ്വദേശിയായ അദ്ധ്യാപകന്‍ അബ്ദുള്‍ റഷീദിനെയാണ് പള്ളൂര്‍ എസ്.ഐ.സെന്തില്‍കുമാറും സംഘവും…

വയനാട്ടില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ലൈംഗികചൂഷണത്തിന് ഇരയായായതായി പരാതി. സ്ഥാപനത്തിലെ ജീവനക്കാരാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം…

സോഷ്യൽ മീഡിയയിലെ ബാലലൈംഗികപീഡനത്തെ ന്യായീകരിക്കുന്ന ഉള്ളടക്കം സമാഹരിച്ച്‌ പരാതി നൽകി

നവലിബറൽ ബുദ്ധിജീവികളായ രൂപേഷ്‌ കുമാർ, രജേഷ്‌ പോൾ ജീവൻതോമസ് എന്നീ വ്യക്തികൾക്കെതിരെയുണ്ടായ ലൈംഗീക പീഡന വെളിപ്പെടുത്തലുകളെ തുടർന്ന്‌ ഫേസ്‌ബുക്കിലൂടെയുള്ള ഇത്തരം വെളിപ്പെടുത്തലുകളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ സിഎഫ്‌ജിസിഎസ്‌ പ്രവർത്തകയായ ദിവ്യ…

സല്‍പേര് ഇങ്ങനെയും നിലനിർത്താം: രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം പുറത്തറിയിച്ച അദ്ധ്യാപികയെ പുറത്താക്കി

കൊല്ലത്ത് രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം പുറത്തറിയിച്ചതിന്റെ പേരില്‍ താത്കാലിക അദ്ധ്യാപികയെ പുറത്താക്കി സ്‌കൂള്‍ അധികൃതര്‍. സ്‌കൂളിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് നടപടി.…

അമ്മയ്ക്കൊപ്പം ഉറങ്ങികിടന്ന ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കണ്ണൂർ പയ്യന്നൂരിൽ അമ്മയ്ക്കൊപ്പം രാത്രി തെരുവിൽ ഉറങ്ങുന്നതിനിനിടെ ഏഴ് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂർ സ്വദേശിയായ പി.ടി.ബേബിരാജിനെയാണ്…

ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വര്‍ണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ച ഡിവൈഎഫ്‌ഐ എന്തുകൊണ്ടാണ് മൊയ്തീന്റെ സ്വര്‍ണക്കട തല്ലിപ്പൊളിക്കാത്തത് എന്ന ചോദ്യവുമായി ദിലീപിന്റെ ബന്ധുവും നടനുമായ അല്ലു അപ്പു. ഒരു…

മൊയ്തീന്‍കുട്ടിയെന്ന സ്വർണ്ണക്കുട്ടിയെ രക്ഷിക്കാൻ വീണ്ടും പൊലീസിൻറെ ഉഡായിപ്പ്

തിയറ്ററിനുള്ളില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒന്നാംപ്രതി മൊയ്ദീനെ രക്ഷിക്കാന്‍ ശ്രമം. ഇയാള്‍ക്കെതിരെ ദുര്‍ബ്ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ശിശുക്ഷേമസമിതി നിര്‍ദേശിച്ച വകുപ്പാണ് ചേര്‍ക്കാത്തത്. പോക്‌സോ 5 (എം)…

തീയറ്ററിലെ പീഡനം: എസ്.ഐക്കെതിരെ പോക്‌സോ കേസ് എടുത്തു

എടപ്പാളില്‍ സിനിമാ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതികിട്ടിയിട്ടും കേസ് എടുക്കാന്‍ വൈകിപ്പിച്ച എസ്.ഐയ്‌ക്കെതിരെ കേസെടുത്തു. പോക്‌സോ നിയമപ്രകാരം എസ്.ഐ കെ.ജി ബേബിക്കെതിരെയാണ് കേസെടുത്തത്. കേസ് എടുക്കാന്‍…

തിയേറ്റര്‍ പീഡനം: പെണ്‍കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു

എടപ്പാളിലെ തിയേറ്റര്‍ പീഡനത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പൊന്നാനിയില്‍ കൊണ്ടു വന്ന് തെളിവെടുക്കും. അമ്മയ്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കും.അതേ സമയം…

സ്വർണക്കുട്ടി എന്ന മൊയ്ദീൻ കുട്ടി മൊയിലാളി മുമ്പും ബാലികയെ അമ്മയുടെ അറിവോടെ പീഡിപ്പിച്ചിരുന്നു

പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത് പ്രതിയുടെ വാടക വീട്ടില്‍; മുമ്പും പെണ്‍കുട്ടി അമ്മയുടെ അറിവോടെ പീഡനത്തിനിരയായി;അമ്മയുടെ മൊഴിയെടുക്കുന്നു; പത്തുവയസുകാരിയെ റെസ്‌ക്യൂഹോമിലേക്ക് മാറ്റി;പ്രതിയായ വ്യവസായിയെ ഇന്നു കോടതിയില്‍ ഹാജരാക്കും;ചങ്ങരംകുളം എസ്…