Mon. Nov 2nd, 2026

Tag: Cheranallur

ഭദ്രകീര്‍ത്തി തനിക്ക് മകളെപോലെ, ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്കും: മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ചേരാനല്ലൂരില്‍ വാഹനമിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസിക്യൂട്ടറാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. ജയബാലകൃഷ്ണന്റെ മകൾ…

ചേരാനല്ലൂര്‍ വാഹനാപകടം; അഡീഷണല്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച (ഒക്ടോബർ 29) രാവിലെ അഡീഷണൽ സെഷൻസ് ജഡ്ജി…

ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് പി. രാജീവ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് മുൻമന്ത്രി പി. രാജീവ്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…

ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും എന്താണ്? ചേരാനെല്ലൂരില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ട്; സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. സര്‍ക്കാര്‍ ശക്തമായ…

നെടുമ്പാശേരി വാഹനാപകടത്തില്‍ ആഭ്യന്തരമന്ത്രി ശക്തമായ നിലപാടെടുത്തു, പക്ഷേ പോലീസ് മനോഭാവം മാറിയില്ല; പിണറായി വിജയന്‍

തിരുവനന്തപുരം: നെടുമ്പാശേരി വാഹനാപകടത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശക്തമായ നിലപാട് സ്വീകരിച്ചെന്നും പക്ഷേ പോലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരില്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.…

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജി ആയാലും പോലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; എഡിജിപി പി വിജയന്‍

എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എഡിജിപി പി വിജയന്‍. വീഴ്ച വരുത്തിയ എല്ലാവര്‍ക്കുമെതിരെ നടപടി ഉണ്ടാകും. ജഡ്ജി ആയാലും പോലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍…

‘പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാന്‍ പോലീസിന് ആരാണ് അധികാരം കൊടുത്തത്?’: പിണറായി വിജയൻ

തിരുവനന്തപുരം: റോഡില്‍ മനുഷ്യരക്തം വീഴ്ത്തുന്നവര്‍ക്ക് പണവും സ്വാധീനവുമുണ്ടെങ്കില്‍ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കേണ്ട…

56കാരന്റെ ജീവനെടുത്ത അപകടം; വാഹനം ഓടിച്ച ജഡ്ജിയുടെ മകന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കി

കൊച്ചി: 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തില്‍ വാഹനം ഓടിച്ചിരുന്ന അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് വീണ്ടും ജാമ്യം. കൊച്ചി ചേരാനല്ലൂരില്‍ ഉണ്ടായഅപകടകത്തില്‍ ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാല്‍ 17കാരന്…

ദളിത് വാദ്യകലാകാരനെ ഭീഷണിപെടുത്തുകയും അപമാനിക്കുകയുംചെയ്ത നാല് സംഘപരിവാര്‍ പ്രവർത്തകർ അറസ്റ്റില്‍

കൊച്ചിദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ദളിത് വിഭാഗത്തില്‍ പെട്ട യുവാവിനെ സോപാനം പാടുന്നതില്‍ നിന്നും വിലക്കി സംഘ് പരിവാര്‍. ചേരാനല്ലൂര്‍ ശ്രീ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ പട്ടിക വിഭാഗക്കാരനായ…