പൊലീസുകാരെ ആക്രമിക്കുന്ന കുപ്രസിദ്ധ ഗുണ്ട ചെങ്കീരി ഷൈജു പിടിയിൽ
കൊല്ലം: കുണ്ടറയിൽ കൊച്ചി ഇൻഫോപാർക്ക് പൊലീസിന് നേരെ വടിവാൾ വീശി കായലിൽ ചാടി രക്ഷപ്പെട്ട ഗുണ്ടാ സംഘത്തെ സാഹസികമായി കുണ്ടറ പൊലീസ് കീഴടക്കി. പ്രതികളുടെ ആക്രമണത്തിൽ മൂന്ന്…