കൂത്തുപറമ്പിൽ ചാത്തന്‍ സേവയുടെ മറവില്‍ വിദ്യാര്‍ഥിനിക്ക് പീഡനം; സിദ്ധന്‍ അറസ്റ്റില്‍
കൂത്തുപറമ്പ്: ചാത്തന്‍ സേവയുടെ മറവില്‍ 16കാരിയെ വശീകരിച്ച് പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനിയെ മഠത്തില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപര്‍ണികയില്‍ ജയേഷ്…