ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്റെ കീരീടധാരണ ചടങ്ങുകള്‍ പൂര്‍ത്തിയായി
ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ പൂര്‍ത്തിയായി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ചാള്‍സിനൊപ്പം…