Tue. Nov 24th, 2026

Tag: Chako

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോമിന്റെ പിതാവ് മരിച്ചു; നടനും പരുക്ക്

ബെംഗളുരു: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് മരിച്ചു. പിതാവ് ചാക്കോയാണ് മരിച്ചത്. അപകടത്തില്‍ നടന്റെ കൈക്ക് പൊട്ടലുണ്ടെന്നാണ് അറിയുന്നത്.…