ആലപ്പുഴയിൽ 25,000 രൂപ വിലയുള്ള പൂച്ചയെ കാണാതായെന്ന് പോലീസിൽ പരാതി
പൂച്ചയെ കാണ്മാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ക്കാല സ്വദേശിനി ഫാത്തിമ ബിന്ദ് സലിമിന്റെ 25,000 രൂപ വിലയുള്ള പൂച്ചയെ ആണ് കാണാതായത്. കരീലക്കുളങ്ങര…