എന്റെ തെരുവ്, എന്റെ പ്രതിഷേധം: ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി
കാശ്മീരിലെ കത്വയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുണ്ടായ ക്രൂരപീഡനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി. എന്റെ തെരുവ്, എന്റെ പ്രതിഷേധം എന്ന പേരിൽ ഒരു…