സി എ എ ക്കെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ട്?; രാഹുലും കോണ്‍ഗ്രസ്സും മറുപടി പറയണമെന്ന് പിണറായിവിജയൻ
പാലക്കാട്: പൗരത്വ നിയമ ഭേദഗതി (സി എ എ)ക്കെതിരെ കോണ്‍ഗ്രസ്സ് പ്രതികരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി എ എ സംബന്ധിച്ച് താന്‍ പറഞ്ഞപ്പോള്‍ അനാവശ്യ…