കേന്ദ്രമന്ത്രി എഴുത്തുകാരനാണ്; സി രാധാകൃഷ്ണന്റെ രാജി തെറ്റെന്ന് കേന്ദ്ര സാഹിത്യ അക്കാദമി
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം സി രാധാകൃഷ്ണന്‍ രാജിവെച്ചതില്‍ പ്രതികരണവുമായി സാഹിത്യ അക്കാദമി. സി രാധാകൃഷ്ണന്റെ പ്രതിഷേധം തെറ്റെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്.…